Monday, March 3, 2014

വാർഷികാഘോഷം

ഇരവിമംഗലം സെന്റ്‌ ജോസഫ്സ് എൽ. പി. സ്കൂളിന്റെ

 94- മത്  വാർഷികാഘോഷം 

2014 മാർച്ച്  9 ഞായറാഴ്ച വൈകുന്നേരം 4.30 ന് 

കക്കത്തുമല സെന്റ്‌ മേരീസ്‌ പാരിഷ് ഹാളിൽ 

ഉഴവൂർ കോളേജ് പ്രിൻസിപ്പൽ 

പ്രൊഫ. ഫ്രാൻസിസ് സിറിയക് 

ഉദ്ഘാടനം ചെയ്യും.


എല്ലാവരുടെയും സാന്നിദ്ധ്യ   സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .

ഏവർക്കും  സ്വാഗതം .....

LinkWithin

Related Posts Plugin for WordPress, Blogger...